Times Kerala

കെ ടി ജലീലിന് മുഖ്യമന്ത്രി സംരക്ഷണം നൽകുന്നു;എംഎൽഎ ഷാഫി പറമ്പിൽ

 
കെ ടി ജലീലിന് മുഖ്യമന്ത്രി സംരക്ഷണം നൽകുന്നു;എംഎൽഎ ഷാഫി പറമ്പിൽ

തിരുവനന്തപുരം :മന്ത്രി   കെ ടി ജലീലിന് മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷണം നൽകുന്നുവെന്ന്  എംഎൽഎ ഷാഫി പറമ്പിൽ.

ഇപി ജയരാജൻ  രാജി വച്ചപ്പോൾ കാണിച്ചിരുന്ന മുഖ്യമന്ത്രിയുടെ  ധാർമികത എവിടെപ്പോയിയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമല്ല കെ ടി ജലീലിന് നൽകുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി  .

Related Topics

Share this story