Times Kerala

ജലീലിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് മൗനം;ആരോപണവുമായി കെ.സുരേന്ദ്രൻ

 
ജലീലിൻ്റെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് മൗനം;ആരോപണവുമായി കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിമാനത്താവളം   സ്വർണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന ഏജൻസി മാത്രമാണ്  എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റെന്ന് കെ.സുരേന്ദ്രൻ.

അല്ലാതെ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ളഏജൻസിയെല്ലെന്നും   അദ്ദേഹം വ്യക്‌തമാക്കി .   .

വലിയ  ക്രമക്കേടുകൾ കാണിച്ചതുകൊണ്ടാണ്  ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്‌തമാക്കി . ജലീലിൻ്റെ കാര്യത്തിൽ മാത്രം  മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഏതുകൊണ്ടാണെന്ന് പറയണമെന്നും അദ്ദേഹം ചോദിച്ചു .

Related Topics

Share this story