Times Kerala

ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ  അന്വേഷണവുമായി എൻഫോഴ്സ്മെന്റ്

 
ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ  അന്വേഷണവുമായി എൻഫോഴ്സ്മെന്റ്

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ  അന്വേഷണവുമായി എൻഫോഴ്സ്മെന്റ്.

സ്വർണ്ണക്കടത്ത്, ലഹരിമരുന്ന് കടത്ത് കേസുകളിൽ ഇയാൾക്കുള്ള   ബന്ധം അന്വേഷിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് സംഘം .ഇതിനായി  ബം​ഗളൂരു നാർക്കോട്ടിക്സ് ബ്യൂറോയിൽ നിന്ന് എൻഫോഴ്സ്മെന്റ് വിവരങ്ങൾ തേടിയിട്ടുണ്ട്.

Related Topics

Share this story