Times Kerala

യുഎസ് ഓപ്പൺ: സെറീന വില്ല്യംസ് പുറത്ത്, അസരങ്ക-ഒസാക്ക ഫൈനൽ

 
യുഎസ് ഓപ്പൺ: സെറീന വില്ല്യംസ് പുറത്ത്, അസരങ്ക-ഒസാക്ക ഫൈനൽ

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നിന്നും മുൻ ചാമ്പ്യൻ അമേരിക്കയുടെ സെറീന വില്ല്യംസ് പുറത്ത്. ബലാറസിന്റെ വിക്ടോറിയ അസരങ്കയാണ് സെറീനയെ സെമിഫൈനലിൽ തോൽപ്പിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു സെറീനയുടെ തോൽവി. ഫൈനലിൽ വിക്ടോറിയ അസരങ്ക ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും.

Related Topics

Share this story