Times Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ അന്തരിച്ചു

 
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ അന്തരിച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.

Related Topics

Share this story