Times Kerala

സ്വ​ര്‍​ണ​വി​ലയിൽ നേരിയ കുറവ്;പ​വ​ന് 37,800 രൂ​പ

 
സ്വ​ര്‍​ണ​വി​ലയിൽ നേരിയ കുറവ്;പ​വ​ന് 37,800 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ നേരിയ കുറവ് . ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യും  കുറഞ്ഞു . ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,725 രൂ​പ​യും പ​വ​ന് 37,800 രൂ​പ​യു​മാ​യി.

Related Topics

Share this story