Times Kerala

പെരിയ ഇരട്ടക്കൊലപതാക കേസ്;സിബിഐയ്ക്ക് കേസ് ഡയറി നൽകാതെ പൊലീസ്

 
പെരിയ ഇരട്ടക്കൊലപതാക  കേസ്;സിബിഐയ്ക്ക് കേസ് ഡയറി നൽകാതെ പൊലീസ്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐയ്ക്ക് കേസ് ഡയറി നൽകാതെ പൊലീസ് അന്വേഷണ സംഘം .

   കേസ് രേഖകൾ കിട്ടാൻ സിബിഐ  കത്ത് നൽകിയത് ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമാണ് . നേരത്തെ കോടതി സിബിഐയ്ക്ക് കേസന്വേഷണം   വിട്ടിരുന്നു   .    ഇതേതുടർന്ന്  നാല് തവണ കേസ് ഡയറിയും രേഖകളും കിട്ടാൻ  സിബിഐ പൊലീസിന് കത്ത് നൽകി

Related Topics

Share this story