Times Kerala

കേരളത്തിൽ വീണ്ടും കോവിഡ് മരണം;മരിച്ചത് കാസർഗോഡ് സ്വദേശി

 
കേരളത്തിൽ വീണ്ടും കോവിഡ് മരണം;മരിച്ചത് കാസർഗോഡ് സ്വദേശി

കാസർഗോഡ്:കേരളത്തിൽ വീണ്ടും കോവിഡ് മരണം . അസ്മ (75) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ്  ഇദ്ദേഹത്തിന്  മരണം സംഭവിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന്  കൊവിഡ് സ്ഥിരീകരിച്ചത്.

Related Topics

Share this story