Times Kerala

വിവാഹം കഴിഞ്ഞു പതിനഞ്ചാം ദിവസം യുവാവ് വാഹനാപകടത്തിൽ മരിച്ചു; ഭർത്താവിനൊപ്പം സംസ്കരിക്കണമെന്ന് കത്തെഴുതി വച്ച ശേഷം യുവതി കെട്ടിടത്തിൽ നിന്നും ചാടി…

 
വിവാഹം കഴിഞ്ഞു പതിനഞ്ചാം ദിവസം യുവാവ് വാഹനാപകടത്തിൽ മരിച്ചു; ഭർത്താവിനൊപ്പം സംസ്കരിക്കണമെന്ന് കത്തെഴുതി വച്ച ശേഷം യുവതി കെട്ടിടത്തിൽ നിന്നും ചാടി…

ഭോപ്പാൽ: വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവിനൊപ്പം തന്നെ സംസ്‌കരിക്കണമെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയതിന് ശേഷമാണ് യുവതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. 15 ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് യുവാവ് വാഹനാപകടത്തിൽ മരിച്ചത്. കെട്ടിടത്തിൽ നിന്നും ചാടിയ യുവതിയെ സുരക്ഷാ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

Related Topics

Share this story