Times Kerala

ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ കാ​ർ​ട്ടൂ​ൺ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചതിന് റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ശിവസേന പ്രവർത്തകരുടെ ക്രൂ​ര​മ​ർ​ദ്ദ​നം

 
ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ കാ​ർ​ട്ടൂ​ൺ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ചതിന് റി​ട്ട. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന് ശിവസേന പ്രവർത്തകരുടെ ക്രൂ​ര​മ​ർ​ദ്ദ​നം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റ​യു​ടെ കാ​ര്‍​ട്ടൂ​ണ്‍ വാ​ട്ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ പ​ങ്കു​വ​ച്ച​തി​ന് റിട്ടയേർഡ് നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നെ ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂരമായി മ​ര്‍​ദ്ദി​ച്ചതായി പരാതി. മ​ദ​ന്‍ ശ​ര്‍​മ(65) എ​ന്ന​യാ​ള്‍​ക്കാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. സ​ബ​ര്‍​ബ​ന്‍ കാ​ണ്ഡി​വാ​ലി​യി​ലെ ലോ​ഖ​ണ്ഡ്യാ​ല കോം​പ്ല​ക്‌​സി​ലു​ള്ള ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ശി​വ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദ്ദി​ച്ച​ത്. മർദ്ദനത്തിന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.ഇതിനിടെ, സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്തെത്തിയിട്ടുണ്ട്.

Related Topics

Share this story