Times Kerala

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്;നിക്ഷേപ തുക  ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തില്ലെന്ന് അന്വേഷണ സംഘം

 
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്;നിക്ഷേപ തുക  ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തില്ലെന്ന് അന്വേഷണ സംഘം

പാലക്കാട് :   പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ വൻ  വഴിത്തിരിവ്. സ്വീകരിച്ച നിക്ഷേപ പണം   ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തില്ലെന്ന് അന്വേഷണ സംഘം  .

ഈ തുക  വായ്പയായി എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

Related Topics

Share this story