Times Kerala

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക്.!

 
ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക്.!

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആഗോളതലത്തിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തിൽ വാൻ വർദ്ധനവ്. രോ​ഗി​ക​ളു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക് കുത്തിക്കുന്നതായാണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​വ​രെ 28,656,122 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . 919,703 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 20,581,756 രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

Related Topics

Share this story