Times Kerala

ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന് ആവശ്യം ;തീരുമാനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

 
ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന്  ആവശ്യം ;തീരുമാനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: കേരളത്തിലെ  ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന ആവശ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ  തീരുമാനം വൈകില്ലെന്ന് കമ്മീഷൻ അംഗങ്ങൾ  .

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ഉടൻ  ചേരുമെന്നും  കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകൾ മാറ്റണമെന്ന് ആവശ്യവുമായി കേരളം അയച്ച   കത്ത് ഇത് വരെ കിട്ടിയിട്ടില്ലെന്നും  കമ്മീഷൻ വ്യക്‌തമാക്കി .

Related Topics

Share this story