Times Kerala

എംഎൽഎ കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്;ക്രൈംബ്രാഞ്ച് അന്വേഷിക്കും

 
എംഎൽഎ  കമറുദ്ദീനെതിരായ  സാമ്പത്തിക തട്ടിപ്പ് കേസ്;ക്രൈംബ്രാഞ്ച്  അന്വേഷിക്കും

മഞ്ചേശ്വരം:  എംഎൽഎ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് സംഘം ഉടൻ അന്വേഷണം ആരംഭിക്കും.

കണ്ണൂർ കാസർകോട് ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലാണ്  അന്വേഷണം നടക്കുന്നത് .

കമറുദ്ദീനെതിരെയുള്ള  പരാതികളുടെ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേസ്  ക്രൈംബ്രാഞ്ചിന് കൈമാറിയത്

Related Topics

Share this story