Nature

സ്വർണക്കടത്ത് കേസ്;സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും

തൃശൂർ:   സ്വപ്‌ന സുരേഷ് ഇന്ന് ആശുപത്രി വിടും.  തൃശൂർ മെഡിക്കൽ കോളജിൽ  ആണ് ഇവരെ  പരിശോധനക്കായി  പ്രവേശിപ്പിച്ചത്

 ഇവരെ നെഞ്ചുവേദനയെ തുടർന്നായിരുന്നു  ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.  മാനസിക സമ്മർദം മൂലമാണ് സ്വപ്‌നക്ക്  അസ്വസ്ഥതകയുണ്ടായതെന്ന്  കണ്ടെത്തി.

You might also like

Comments are closed.