Nature

സ്വപ്നാ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും 

തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ വിയ്യൂർ ജയിലിൽനിന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് .

മാനസിക സമ്മർദമാണ് ശാരീരിക അസ്വസ്ഥതകയ്ക്ക് കാരണമെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.