Nature

ഭ​ര്‍​ത്താ​വ്​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍; ഭാ​ര്യ​യെ കാ​ണാ​തായി 

കോ​ഴി​ക്കോ​ട് ‌: ഭ​ര്‍​ത്താ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഭാ​ര്യ​യെ കാ​ണാ​തായി . കാ​ര​പ്പ​റമ്പ് കൈ​ര​ളി​യി​ല്‍ പ്ര​കാ​ശ​നെ​യാ​ണ്​ (51) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​െ​ണ്ട​ത്തി​യ​ത് . സം​ഭ​വ ശേ​ഷം ഭാ​ര്യ ശ്രീ​ജ​യെ​(42) ക​ണാ​താ​യതായി ന​ട​ക്കാ​വ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു .

ഇ​രു​വ​രും മാ​ത്ര​മാ​ണ്​ ഈ ​വീ​ട്ടി​ല്‍ താ​മ​സം. ഇ​വ​ര്‍​ക്ക് മ​ക്ക​ളി​ല്ല . ബ​ന്ധു​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​ക്കാ​വ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്‍​ക്വ​സ്​​റ്റി​നു ശേ​ഷം പ്ര​കാ​ശ​െന്‍റ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി . പ്ര​കാ​ശ​െന്‍റ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നും ശ്രീ​ജ​യെ കാ​ണാ​താ​യ​തി​ലും പൊ​ലീ​സ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.