Nature

പടിഞ്ഞാറന്‍ യുഎസിൽ കാട്ടുതീ പടരുന്നു ; 15 പേര്‍ മരിച്ചു

ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് : ​​​​യു​​​​എ​​​​സി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ന്‍ തീ​​​​ര​​​​ത്തു പ​​​​ട​​​​രു​​​​ന്ന കാ​​​​ട്ടു​​​​തീ​​യി​​​​ല്‍ പതിനഞ്ചോളം പേ​​​​ര്‍ മ​​​​രി​​​​ച്ചു . ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ, ഒ​​​​റേ​​​​ഗോ​​​​ണ്‍, വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി നൂ​​​​റി​​​​ല​​​​ധി​​​​കം തീ​​​​ക​​​​ളാ​​​​ണ് റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തി​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​റേ​​​​ഗോ​​​​ണി​​​​ല്‍​ മാ​​​ത്രം അ​​​​ഞ്ചു ല​​​​ക്ഷം പേരെ ഒഴിപ്പിച്ചു . തീ​​ ​​മൂ​​​​ലം ഈ ​​​​മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും യു​​​​എ​​​​സി​​​​ന്‍റെ മ​​​​റ്റു​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍​​​​ നി​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് . വ​​​​ര​​​​ള്‍​​​​ച്ച​​​​യും ചൂ​​​​ടു​​​​കാ​​​​റ്റും മൂ​​​ലം തീ ​​​​അ​​​​തി​​​​വേ​​​​ഗം പ​​​​ട​​​​രു​​​​ന്നു . ക​​​​ലി​​​​ഫോ​​​​ര്‍​​​​ണി​​​​യ​​​​യി​​​​ല്‍ 26 ല​​​​ക്ഷം ഏ​​​​ക്ക​​​​ര്‍ ഭൂ​​​​മി കത്തി നശിച്ചു . ഒ​​​​റേ​​​​ഗോ​​​​ണി​​​​ല്‍ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് ഏ​​​​ക്ക​​​​റി​​​​ല്‍ തീ ​​​​പ​​​​ട​​​​രു​​​​ന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.