Nature

ആദായനികുതി വെട്ടിച്ചുവെന്ന കേസ്; എ.​​​ആ​​​ര്‍. റ​​ഹ്‌​​മാ​​​നു മദ്രാസ് ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അയച്ചു 

ചെ​​​ന്നൈ : ആ​​​ദാ​​​യ​​​നി​​​കു​​​തി വെട്ടിച്ചുവെന്ന​​​ കേ​​​സി​​​ല്‍ പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​നും ഓ​​​സ്ക​​​ര്‍ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​മാ​​​യ എ.​​​ആ​​​ര്‍. റ​​ഹ്‌​​മാ​​​നു മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു .

ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ അ​​​പേ​​​ക്ഷ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നു ജ​​​സ്റ്റീ​​​സ് ടി.​​​എ​​​സ്. ശി​​​വ​​​ഗു​​​ണ​​​നും ജ​​​സ്റ്റീ​​​സ് വി. ​​​ഭാ​​​വ​​​നി സു​​​ബ്ബ​​​രാ​​​യ​​​നും അ​​​ട​​​ങ്ങു​​​ന്ന ബെ​​​ഞ്ചാ​​​ണു നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​ത് . വി​​​ദേ​​​ശ​​​മൊ​​​ബൈ​​​ല്‍​​​ഫോ​​​ണ്‍ ക​​​മ്പ​​​നി​​​ക്കു​​​വേ​​​ണ്ടി റിം​​​ഗ്ടോ​​​ണു​​​ക​​​ള്‍ ത​​യാ​​​റാ​​​ക്കി ന​​​ല്‍​​​കി​​​യ​​​തി​​​നു പ്ര​​​തി​​​ഫ​​​ല​​​മാ​​​യി ല​​​ഭി​​​ച്ച 3.47 കോ​​​ടി രൂ​​​പ എ.​​​ആ​​​ര്‍. റ​​ഹ്‌​​മാ​​​ന്‍ ഫൗ​​​ണ്ടേ​​​ഷ​​​നു കൈ​​​മാ​​​റി​​​യ​​​തി​​​ല്‍ ച​​​ട്ട​​​ലം​​​ഘ​​​ന​​​മു​​​ണ്ടെ​​​ന്നാ​​​ണു കേ​​​സ് . 2011-12 വ​​​ര്‍​​​ഷ​​​ത്തി​​​ലെ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണു സം​​​ശ​​​യമുള്ളത് . ​​​യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ലി​​​ബ്ര മൊ​​​ബൈ​​​ല്‍​​​സു​​​മാ​​​യു​​​ള്ള ഇ​​​ട​​​പാ​​​ടാ​​​ണു സം​​​ശ​​​യ​​​ നി​​​ഴ​​​ലി​​​ല്‍ ഉള്ളത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.