Times Kerala

‘ദി ഗാംബ്ലെര്‍’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് റിലീസ് ചെയ്യും

 
‘ദി ഗാംബ്ലെര്‍’ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് റിലീസ് ചെയ്യും

ആന്‍സന്‍ പോള്‍ നായകനാവുന്ന മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമാണ് ദി ഗാംബ്ലെര്‍. വിനായക് ശശികുമാര്‍ രചനയില്‍ മണികണ്ഠന്‍ അയ്യപ്പ സംഗീതം നല്‍കി കാര്‍ത്തിക്ക് ആലപിച്ച ദി ഗാംബ്ലറിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്ന് വൈകീട്ട് 6 മണിക്ക് റിലീസ് ചെയ്യും.

Related Topics

Share this story