Times Kerala

‘കൊച്ചിന്‍ ശാദി അററ് ചെന്നൈ 03’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘കൊച്ചിന്‍ ശാദി അററ് ചെന്നൈ 03’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചിന്‍ ശാദി അററ് ചെന്നൈ 03. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

ചാര്‍മിള,ആര്‍ കെ സുരേഷ്, നേഹ, അക്ഷിത,വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. റിജേഷ് ഭാസ്കര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story