Times Kerala

പ്രീമിയം ഫീച്ചറുകളുമായി ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ഉടന്‍ വിപണിയില്‍

 
പ്രീമിയം ഫീച്ചറുകളുമായി ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ഉടന്‍ വിപണിയില്‍

കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ മാരുതി സുസുക്കി ഉടന്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ .പുത്തന്‍ വാഗണ്‍ആര്‍ എംപിവിയുടെ മുഖ്യ സവിശേഷത 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും . 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ് ഇത് . അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം.

Related Topics

Share this story