Times Kerala

കൊവിഡ് വ്യാപനം രൂക്ഷം ;തീവ്രപരിചരണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിദഗ്ധ സമിതി

 
കൊവിഡ് വ്യാപനം രൂക്ഷം ;തീവ്രപരിചരണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: കേരളത്തിലെ  തീവ്രപരിചരണ വിഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്ന്  സംസ്‌ഥാന  സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി.

കൊവിഡ് രോഗ വ്യാപനംവർധിക്കുന്ന  സാഹചര്യമാണ്  ഇപ്പോൾ ഉള്ളത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം  ദിനംപ്രതിവർദ്ധന മൂവായിരം കടക്കുകയാണ്  .

Related Topics

Share this story