Times Kerala

തിരുവനന്തപുരം ജില്ലയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 
തിരുവനന്തപുരം ജില്ലയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനതപുരം :   തിരുവനന്തപുരം ജില്ലയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . 41 വയസുള്ള വീട്ടമ്മയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശി ആശയാണ് തൂങ്ങി മരിച്ചത്. ഇവർ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമാണ്.

Related Topics

Share this story