Times Kerala

മാഹി കോളേജില്‍ ഡിഗ്രി പ്രവേശനം

 
മാഹി കോളേജില്‍ ഡിഗ്രി പ്രവേശനം

മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്സ് കോളേജില്‍ 2019-2020 വര്‍ഷത്തെ ഡിഗ്രി പ്രവേശനം തുടങ്ങി. www.centacpuducherry.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശനം സംബന്ധിച്ച എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്‌.

Related Topics

Share this story