Nature

സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണം ഗ്രാ​മി​ന് 4740 രൂ​പ​യും പ​വ​ന് 37920 രൂ​പ​യു​മാ​യി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.