Times Kerala

അശ്ലീലങ്ങള്‍ കാണാനുള്ള നാല് കാരണങ്ങള്‍

 
അശ്ലീലങ്ങള്‍ കാണാനുള്ള നാല് കാരണങ്ങള്‍

ഈ അടുത്ത് ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ 30 ശതമാനം സ്ത്രീകളും അശ്ലീല സൈറ്റുകളുകള്‍ കാണുന്നുണ്ട് എന്നാണ് വ്യക്തമായത്. കാരണം ഇവ ലൈംഗിക താല്‍പര്യം നിലനില്‍ക്കാന്‍ അശ്ലീല കാണേണ്ടി വരുന്നു. ഒരുമിച്ചു താമസിക്കുന്ന പുരുഷനും സ്ത്രീയും മറച്ചു വച്ചുക്കൊണ്ടാണ് അശ്ലീലങ്ങള്‍ കാണുന്നത്. എന്നാല്‍ ഇപ്പേള്‍ ഭൂരിഭാഗം അശ്ലീല സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്.
ഒരു പക്ഷേ അശ്ലീലത ജീവരക്ഷാകരമായി വന്നേക്കാം. അതേപോലെ മോശവുമാണ്. ഇങ്ങനെ പറയുമ്പോള്‍ ഈ പഠനത്തെ വിശ്വസിക്കുന്നില്ല എന്നല്ല. എന്നാലും ഇത് നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയേക്കാം.

അശ്ലീലം നിങ്ങളുടെ വിവാഹ ജീവിതത്തെ രക്ഷിക്കും

എത്രപേര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ലൈംഗിത ജീവിതത്തില്‍ അസംതൃപ്തരാവുന്നുണ്ട് ? നിങ്ങളുടെ ജീവിത പങ്കാളി ആഗ്രഹിക്കുന്ന തരത്തില്‍ സ്‌നേഹിക്കുകയും ലൈംഗിക ആഗ്രഹിക്കുമ്പോള്‍ അത് തൃപ്തികരമായ തരത്തില്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നുമുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ലൈംഗികത ആഗ്രഹിക്കുന്ന സമയത്ത് നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹമില്ലെങ്കില്‍ ഇവിടെ അശ്ലീലത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇവിടെ അശ്ലീലമാണ് രക്ഷകന്‍.സമാനതകളില്ലാത്ത ലൈംഗിക അസക്തി ദമ്പതികള്‍ വഴിപിരിഞ്ഞു പോവാനുള്ള സാധ്യതയും കൂടുതലാണ്.പക്ഷേ അശ്ലീല സൈറ്റുകള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ വഴിപരിഞ്ഞു പോവാതിരിക്കാന്‍ സഹായിക്കുമെന്ന് ക്ലിനിക്കല്‍ മനശാസ്ത്രയായ ഡോ.സീമ ഹിംഗോരാനി പറയുന്നു.

അശ്ലീലം നിങ്ങളുടെ ലൈംഗിക ഭ്രമത്തെ പൂര്‍ണ്ണതയിലേക്കെത്തിക്കും

ചില ആളുകള്‍ക്ക് ലൈംഗികതയെ കുറിച്ച് ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാവും. ചിലരാവട്ടെ ചില മിഥ്യാധാരണയുമുള്ളവരുമായിരിക്കും. പങ്കാളികള്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ വ്യത്യസ്ത ആഗ്രഹമുള്ളവരായിരിക്കും. എന്നാല്‍ നിങ്ങളുടെ പങ്കാളികളെ നിങ്ങള്‍ മനസ്സിലാക്കുകയും വേണം. ലൈംഗിക ജീവിതത്തെ കുറിച്ച് കുറേ മുന്‍ധാരണകള്‍ ഉണ്ടാവുംസ അതിനെ ഇല്ലാതാക്കാന്‍ പോണ്‍സൈറ്റുകള്‍ കാണുന്നത് ഏറെ സഹായിക്കും.

അശ്ലീലം നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയേക്കും

ലൈംഗിക ജീവിത്തില്‍ പലപ്പോഴും നിരാശപ്പെടേണ്ടി വന്നിട്ടുണ്ടാവും. ഇതില്‍ നിങ്ങളുടെ പങ്കാളി ചിലപ്പോള്‍ പലതവണ വേട്ടയാടുന്നതു പോലെ ലൈംഗികതയില്‍ ഏര്‍പ്പെട്ടിടുണ്ടാവും. എന്നാല്‍ ഈ കാഴ്ചപ്പാടു മാറ്റി അശ്ലീലം കാണുന്നതിലുടെ ശരിയായ രീതിയില്‍ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

അശ്ലീലം മാനസിക സമ്മര്‍ദ്ദം കുറയ്ക്കും

അശ്ലീലം കാണുന്നതിലുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന ഒരു ശാസ്ത്രീയമായ രീതിയല്‍ തെളിയിച്ചിട്ടില്ല. എന്നാല്‍ ഇത് കണ്ടതിലൂടെ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് വിദഗ്ദ്ധന്മാര്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ വിശ്വസിക്കുന്നത് അശ്ലീലം കാണുന്നത് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടതുപോലെയെന്നാണ്. ഇത് വിവാഹ ജീവിത്തെ പ്രശ്‌നത്തിലേക്കും നയിക്കും എന്നാല്‍ പോണ്‍ കാണുന്നതിലൂടെ നിരവധി തെറ്റുധാരണകള്‍ മാറ്റി ദാമ്പത്യ ജീവിത്തെ നല്ല രീതിയിലേക്ക് നയിക്കുമെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്്.

Related Topics

Share this story