Times Kerala

‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ചിത്രത്തിന്‍റെ രണ്ടാമത്തെ സോങ് ടീസര്‍ ഇന്ന് വൈകീട്ട് 7മണിക്ക് റിലീസ് ചെയ്യും

 
‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ചിത്രത്തിന്‍റെ രണ്ടാമത്തെ സോങ് ടീസര്‍ ഇന്ന് വൈകീട്ട് 7മണിക്ക് റിലീസ് ചെയ്യും

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’. ചിത്രത്തിന്‍റെ രണ്ടാമത്തെ സോങ് ടീസര്‍ ഇന്ന് വൈകീട്ട് 7മണിക്ക് റിലീസ് ചെയ്യും. പ്രണയവും വിരഹവും മധുരം കിനിയുന്ന ഓര്‍മ്മകളായി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ബാലുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story