Times Kerala

‘സമീര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും

 
‘സമീര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും

റഷീദ് പാറക്കല്‍ സംവിധാനം ചെയ്യുന്ന സമീര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും. നടന്‍ സണ്ണി വെയിനാണു ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.

Related Topics

Share this story