Times Kerala

നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ സെമിയിൽ

 
നവോമി ഒസാക്ക യു.എസ് ഓപ്പണ്‍ സെമിയിൽ

ന്യൂയോർക്ക്: അമേരിക്കയുടെ ഷെൽബി റോജേഴ്സിനെ തോൽപ്പിച്ച് നാലാം സീഡും മുൻജേതാവുമായ നവോമി ഒസാക്ക യു.എസ് ഓപ്പൺ ടെന്നീസ് സെമി ഫൈനലിൽ. നേരിട്ടുളള സെറ്റുകൾക്കായിരുന്നു നവോമിയുടെ വിജയം. സ്കോർ: 6-3,6-4.

Related Topics

Share this story