Times Kerala

ജ​മ്മു​കാ​ഷ്മീ​രി​ലെ വിമാന​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്

 
ജ​മ്മു​കാ​ഷ്മീ​രി​ലെ വിമാന​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ വിമാന​താ​വ​ള​ങ്ങ​ളി​ല്‍ ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്. ശ്രീ​ന​ഗ​ര്‍, അ​വ​ന്തി​പ്പോ​റ വ്യോ​മ​താ​വ​ള​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വ്യോ​മ​താ​വ​ള​ങ്ങ​ളി​ലും കാ​ഷ്മീ​രി​ലാ​കെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കിയിട്ടുണ്ട്.

Related Topics

Share this story