Times Kerala

രാജ്യത്ത് ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

 
രാജ്യത്ത് ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

മുംബൈ: രാജ്യത്ത് ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

Related Topics

Share this story