Times Kerala

മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ അ​ക​മ്ബ​ടി വാ​ഹ​നം പ​ശു​വി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ല​കീ​ഴാ​യ് മ​റി​ഞ്ഞു

 
മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ അ​ക​മ്ബ​ടി വാ​ഹ​നം പ​ശു​വി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​ല​കീ​ഴാ​യ് മ​റി​ഞ്ഞു

ച​ന്ദ്രാ​പു​ര്‍: റോ​ഡി​നു ന​ടു​വി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ​ശു​വി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ര്‍​എ​സ്‌എ​സ് അ​ധ്യ​ക്ഷ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​തി​ന്‍റെ അ​ക​മ്ബ​ടി വാ​ഹ​നം ത​ല​കീ​ഴാ​യ് മ​റി​ഞ്ഞു. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വു​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ട​യ​ര്‍​പൊ​ട്ടി കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പു​ര്‍ ജി​ല്ല​യി​ലെ വ​റോ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​റി​ല്‍ ആ​റ് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​രാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍​ക്കു ​മാ​ത്ര​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Related Topics

Share this story