Times Kerala

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേക്ക് കോവിഡ്

 
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേക്ക് കോവിഡ്

പാരീസ്: ലോക ഫുട്‍ബോളിലെ ഒരു മിന്നും താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സിന്റെ മിന്നും താരം കിലിയന്‍ എംബാപ്പെയുടെ പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ലെന്ന് ഉറപ്പായി.

Related Topics

Share this story