Times Kerala

കു​മ്പ​ഴ​യി​ല്‍ വൃദ്ധയെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി

 
കു​മ്പ​ഴ​യി​ല്‍ വൃദ്ധയെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി

പ​ത്ത​നം​തി​ട്ട:  വൃദ്ധയെ  ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ടു​ത്തി. കു​മ്പ​ഴ​യി​ല്‍ ആണ് സംഭവം .ജാ​ന​കി(92) യെയാണ് ക​ഴു​ത്ത​റ​ത്ത് കൊ​ല്ല​പ്പെ​ടു​ത്തിയത് . കേസുമായി  ബ​ന്ധ​പ്പെ​ട്ട് ജാ​ന​കി​യു​ടെ സ​ഹാ​യി​യായ  ബ​ന്ധു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related Topics

Share this story