Nature

കോഴിക്കോട് സ്വദേശി ദിനേശന്റെ ആത്മഹത്യ;ആത്മഹത്യ ചെയ്തത് ഡിവൈഎഫ്ഐക്കാരുടെ ഭീഷണിയെ പേടിച്ച്

കക്കോടി: കോഴിക്കോട്  സ്വദേശി ദിനേശൻ  ആത്മഹത്യ ചെയ്തത് ഡിവൈഎഫ്ഐക്കാരുടെ ഭീഷണിയെ തുടർന്നെന്ന് പരാതി.

കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട തർക്കത്തിൽ  ചില  പ്രാദേശിക നേതാക്കൾ തന്നെ  ഭീഷണിപ്പെടുത്തിയെന്ന്  ദിനേശന്‍റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു  .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.