Times Kerala

പോപ്പുല‌ർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; സ്ഥാപനത്തിന്റെ ആസ്ഥാനമായ കോന്നിയിൽ നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്

 
പോപ്പുല‌ർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; സ്ഥാപനത്തിന്റെ ആസ്ഥാനമായ  കോന്നിയിൽ നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്

പത്തനംതിട്ട: പോപ്പുല‌ർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ ആസ്ഥാനമായ കോന്നിയിൽ മാത്രം നടന്നത് 600 കോടി രൂപയുടെ തട്ടിപ്പ്.

നിക്ഷേപം സ്വീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ വിലക്ക് മറച്ചു വച്ചാണ് ഇവർ പണം സ്വീകരിച്ചത് . അന്വേഷണ സംഘം  പ്രതികളെ കൂടുതൽ സ്ഥലങ്ങളിലെത്തിച്ച്  തെളിവെടുപ്പ് നടത്തും.

Related Topics

Share this story