Times Kerala

ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്ക് അന്തരിച്ചു

 
ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്ക് അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബോബ് ഹോക്ക്(89) വാര്‍ധക്യ സഹജ മായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചു. 1980ല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പല ഉന്നത പദവികളും അലങ്കരിച്ചിട്ടുണ്ട്.

Related Topics

Share this story