Times Kerala

യുഎഇയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

 
യുഎഇയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

ദുബായ്: യുഎഇയില്‍ ചെറുവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. നാല് യാത്രക്കാരുമായി എ ത്തിയ ചെറുവിമാനമാണ് തകര്‍ന്ന് വീണത്.

പൈലറ്റും സഹായിയുമാണ് അപകടത്തില്‍ മരണപ്പെട്ടതെന്ന് ദുബൈ മീഡിയാ ഓഫീസ് അ റിയിച്ചു. സംഭവത്തില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലകമായി തടസപ്പെട്ടു.

Related Topics

Share this story