Times Kerala

ഈ രാജ്യത്ത് ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല, പകരം.?

 
ഈ രാജ്യത്ത് ഇനി വാട്ട്സ്ആപ്പ് ലഭിക്കില്ല, പകരം.?

സൗദിയിൽ വാട്സ്ആപ്പിന് പകരകാരനായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ വരുന്നു. പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതർ വ്യക്തമാക്കി.നിലവിൽ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്ബനികളുടെ സേവനങ്ങൾ പരിപമിതപ്പെടുത്തുകയും, രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങൾ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.

Related Topics

Share this story