Times Kerala

ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍,ഫെഡറര്‍,ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍,സ്ലോവാനി സ്റ്റീഫന്‍സ് പുറത്ത്

 
ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍,ഫെഡറര്‍,ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍,സ്ലോവാനി സ്റ്റീഫന്‍സ് പുറത്ത്

മാഡ്രിഡ്: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സ്‌പെയിന്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്റെ ജെറീമി ചാര്‍ഡിയ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. ലോക ആറാം നമ്പര്‍ താരം ജപ്പാന്റെ കെയ് നിഷിക്കോരിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

Related Topics

Share this story