Times Kerala

എന്‍ഡിഎ ഇന്ന് യോഗം ചേരും

 
എന്‍ഡിഎ ഇന്ന് യോഗം ചേരും

ചേര്‍ത്തല: തെരഞ്ഞെടുപ്പിന് ശേഷമുള്ള എന്‍ഡിഎയുടെ ആദ്യ യോഗം ഇന്ന്. ചേര്‍ത്തലയില്‍ വച്ചാണ് യോഗം ചേരുക. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രഞ്ഞടുപ്പ് വിലയിരുത്തലാണ് പ്രധാന അജണ്ട.

Related Topics

Share this story