Times Kerala

സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ഉയരെ’

 
സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ‘ഉയരെ’

സൗത്ത് കൊറിയയില്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായി ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയായി ഉയരെയില്‍ പാര്‍വതി എത്തുന്നു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഉയരെയില്‍ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സംയുക്ത മേനോനും അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

Related Topics

Share this story