Times Kerala

തെലുഗ് ചിത്രം എബിസിഡി ഇന്ന് റിലീസ് ചെയ്യും

 
തെലുഗ് ചിത്രം എബിസിഡി ഇന്ന് റിലീസ് ചെയ്യും

മലയാള ചിത്രം എബിസിഡിയുടെ തെലുഗ് റീമേക് ആണ് അല്ലു സിരീഷ് നായകനായി എത്തുന്ന എബിസിഡി. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. റുക്ഷര്‍ ആണ് ചിത്രത്തിലെ നായിക.നാഗേന്ദ്ര ബാബു, മാസ്റ്റര്‍ ഭരത്ത്,കോട്ട ശ്രീനിവാസ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മിച്ചിരിക്കുന്നത് മധുര ശ്രീധര്‍ റെഡ്ഡി, യാഷ് രംഗൈനി എന്നിവര്‍ ചേര്‍ന്നാണ്. ഒക്ക ക്ഷണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അല്ലു സിരീഷ് നായ്ക്കയി എത്തുന്ന ചിത്രമാണിത്.

Related Topics

Share this story