Times Kerala

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

പ്രീയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്‍റ്റ സിംഹം’. ആശിര്‍വാദ് സിനിമാസ് , മൂണ്‍ഷൂട്ട് എന്‍റ്റര്‍ടൈന്‍മെന്‍ഡ് , കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറില്‍ ആന്‍റ്റണി പെരുമ്ബാവൂര്‍ , സന്തോഷ്. T കുരുവിള , റോയ് .സി.ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാല്‍ ,മജ്ജു വാര്യര്‍ ,കീര്‍ത്തി സുരേഷ് , കല്യാണി പ്രീയദര്‍ശന്‍, സിദ്ദിഖ് , പ്രഭു തുടങ്ങിയ വന്‍ താര നിര ഈ ചിത്രത്തില്‍ അണി നിരക്കുന്നു. ഡി. ഇമാന്‍ ഈ ചിത്രത്തിന്‍റ്റെ സംഗീത നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു .

Related Topics

Share this story