Times Kerala

‘സായാഹ്ന വാര്‍ത്തകള്‍’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘സായാഹ്ന വാര്‍ത്തകള്‍’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അരുണ്‍ ചന്ദു രചന നിര്‍വഹിച്ച്‌​ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സായാഹ്ന വാര്‍ത്തകള്‍’ .ചിത്രം നിര്‍മിക്കുന്നത്​ ഡി 14 എന്‍റര്‍ടൈന്‍മ​​െന്‍റ്​സാണ്​. ഗോകുല്‍ സുരേഷ്​ ഗോപിയും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍ .അജു വര്‍ഗീസ്‌, ഇന്ദ്രന്‍സ്‌, ഇര്‍ഷാസ്‌, ശരണ്യ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.പ്രശാന്ത്​ പിള്ളയാണ്​ സംഗീതം. ശരത്​ ഷാജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Related Topics

Share this story