Times Kerala

ഒരു യമണ്ടന്‍ പ്രേമ കഥ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

 
ഒരു യമണ്ടന്‍ പ്രേമ കഥ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. തനി നാട്ടിന്‍പുറത്തുകാരനായി ദുല്‍ഖര്‍ എത്തിയ സിനിമ ഏപ്രില്‍ 25 നാണ് റിലീസ് ചെയ്തത് . ചിത്രം വന്‍ വിജയം കരസ്ഥമാക്കി മുന്നേറുകയാണ് .നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്തത് .ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു.

Related Topics

Share this story