Times Kerala

മെസ്സി 2021 വരെ ബാർസിലോണയിൽ തുടരും

 
മെസ്സി 2021 വരെ ബാർസിലോണയിൽ തുടരും

മഡ്രിഡ്: അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി 2021 വരെ ബാർസിലോണയിൽ തുടരും. 2021 ജൂൺ വരെയാണ് മെസ്സിക്ക് ബാർസിലോനയുമായുള്ള കരാർ. നിയമപ്രശ്നം ഒഴിവാക്കാനാണ് ക്ലബിൽ തുടരുന്നതെന്നും മെസ്സിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.  സ്പോർട്സ് മാധ്യമമായ ഗോൾ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി നിലപാടു വ്യക്തമാക്കിയത്.

Related Topics

Share this story