Times Kerala

നദിയിലിറങ്ങി അനുമോൾ.,നീന്തലറിയുമോ? എന്ന് ആരാധകർ..!

 
നദിയിലിറങ്ങി അനുമോൾ.,നീന്തലറിയുമോ? എന്ന് ആരാധകർ..!

സ്റ്റാർ മാജിക്കിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അനുമോൾ. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

നദിയിലിറങ്ങിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങലാണ് പങ്കുവെച്ചിരിക്കുന്നത്. നീന്തലറിയുമോ? എന്നാണ് ചിത്രങ്ങൾക്ക് താഴെ ചിലർ ചോദിച്ചിരിക്കുന്നത്. ഐകോണിക് വെഡിങ്സിലെ ഫോട്ടോഗ്രാഫര്‍മാരായ ആഷിക്, ശരത്ത്, അരുൺ തുടങ്ങിയവരാണ് ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.

Related Topics

Share this story