Times Kerala

ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്;ഒരാൾ പോലീസ് പിടിയിൽ

 
ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസ്;ഒരാൾ പോലീസ് പിടിയിൽ

ഇരിട്ടി:  ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ . കോളയാട് സ്വദേശി ഓട്ടോ ഡ്രൈവറായ ബിബിനാണ് പോലീസിന്റെ  പിടിയിലായത്.

ഫേസ്ബുക്കു വഴി യുവതിയുമായി പരിചയപ്പെട്ട് ഇയാൾ   കൊലചെയ്‍ത്  മറക്കാൻ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു .

Related Topics

Share this story